ചന്ദനത്തോപ്പ്: ചാത്തിനാംകുളം ഇഞ്ചാണിയിൽ പരേതനായ അബ്ദുൽ കാദിർ കുഞ്ഞിന്റെ ഭാര്യ ഹാജിറ ഉമ്മ (98) നിര്യാതയായി. മക്കൾ: നബീസാബീവി, അസ്മ ബീവി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, പരേതയായ സുബൈദാബീവി, സൈനുലാബ്ദീൻ, ജലാലുദ്ദീൻ. മരുമക്കൾ: ബദറുദ്ദീൻ, പരേതനായ മൈദികുഞ്ഞ്, ഇഖ്ബാൽ, ഫാത്തിമ കുഞ്ഞ്, ജമീലാബീവി, ജമീല, ഷീജ.