കരുനാഗപ്പള്ളി: മാലുമേൽ വേങ്ങറ മുരളീഭവനത്തിൽ ധനപാലൻപിള്ള (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഉഷാകുമാരി, മുരളീധരൻപിള്ള, കർണ്ണൻ, ജയകുമാരി, മിനിമോൾ, സതിദേവി. മരുമക്കൾ: മധുസൂദനൻപിള്ള, ജയശ്രീ, ജ്യോതി ലക്ഷ്മി, യശോധരൻപിള്ള, അനിൽകുമാർ, സുനിൽകുമാർ.