പരവൂർ: ഒഴുകുപാറ പുന്നമുക്ക് രണ്ടാംപൊയ്ക വീട്ടിൽ കെ. ദയാനന്ദൻ (ആനന്ദൻ-95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പ്രദീപ്, സന്ദീപ്, സജീന, ബിന്ദു, രാജീവ്, രാജേഷ്, ബീന. മരുമക്കൾ: സീമ, സുധർമ, സുശീലൻ, പ്രദീപ്, നിഷ, ദീപ, ജയൻ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.