Obituary
കിഴക്കേകല്ലട: കൊടുവിള രേണുഭവനത്തിൽ നെൽസൺ ഡൊമിനിക് (64) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കൾ: അൽഫോൻസ, അബിൻ. മരുമകൻ: രാജീവ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കൊടുവിള ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
കുന്നത്തൂര്‍: തുരുത്തിക്കര, വേടരഴികത്ത് തങ്കപ്പന് പിള്ള (96) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കള്‍: ലീല, മോഹനന് പിള്ള, കമല, ഗീത, അമ്പിളി. മരുമക്കള്‍: പരേതനായ ശ്രീധരന് പിള്ള, സിന്ധു, സോമരാജന് നായര്‍, മന്മഥന് നായര്‍, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഇരവിപുരം: എം.നൗഷാദ് എം.എൽ.എ.യുടെ സഹോദരി കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികം വീട്ടിൽ അയിഷാബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹുസൈൻ. മക്കൾ: സീന, ഷൈല, ഷംല, നിസാർ (അബി ഫുഡ്സ്). മരുമക്കൾ: സലാം, നിസാം, ഷജില, പരേതനായ ഹാഷിം.
കുണ്ടറ: പെരുമ്പുഴ കുരീപ്പള്ളി കാര്‍ത്തികയില്‍ ബാലചന്ദ്രന്‍നായര്‍ (84-മീനാക്ഷിവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ റിട്ട.അധ്യാപകന്) നിര്യാതനായി. ഭാര്യ: അരുന്ധതിയമ്മ. മക്കള്‍: സബിത (അധ്യാപിക, എസ്.എ.ബി.ടി.എം, കുരീപ്പള്ളി), ശരത്ചന്ദ്രന് (അധ്യാപകന്, മീനാക്ഷി വിലാസം എല്‍.പി.എസ്). മരുമക്കള്‍: ലാല്‍ (റൂറല്‍ വൈശ്യബാങ്ക്, കൊല്ലം), ഗ്രീഷ്മ (അസി. പ്രഫസർ, ഉപാസന നഴ്സിങ് കോളജ്, കൊല്ലം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.
കുണ്ടറ: ഇളമ്പള്ളൂര്‍ വാറുതുണ്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഭാസ്കരനാചാരിയുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കള്‍: പ്രസന്ന, പരേതനായ പ്രദീപ്, ലത, രാജീവ്, സജീവ്, സിന്ധു, പരേതനായ അജി. മരുമക്കള്‍: ശശിധരന്, വേണു, ഷീല, ബീന, ബാബു.
തൃക്കരുവ: വൻവിള കടപ്പായിൽ കായൽവാരത്ത് ദിവ്യ ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: പരേതനായ ശ്രീനിവാസൻ, ശ്രീദേവി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആശുപത്രി), ശോഭന. മരുമക്കൾ: ഓമന, പരേതനായ മോഹനൻബാബു (വാസ്തു ജ്യോത്സ്യൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
പരവൂർ: കുറുമണ്ടൽ വൈശാഖത്തിൽ (പൂവൻവിള) എസ്. രാജപ്പൻ നായരുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ പി. വസന്തകുമാരിയമ്മ (70) നിര്യാതയായി. മക്കൾ: രജിത, സജിത, കാർത്തിക. മരുമക്കൾ: വിനോദ് (ചെന്നൈ), രാജീവ് (ബഹ്റൈൻ), അരുൺ ചന്ദ് (ജപ്പാൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കലയ്ക്കോട് ബാങ്കിന് എതിർവശം സൺ റൈസ് വീട്ടുവളപ്പിൽ.
നിലമേൽ: പരുത്തിയിൽ, തടകത്തരികത്ത് വീട്ടിൽ അബൂബക്കർ (87) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ഹൗലത്ത്, സിറാജുദ്ദീൻ, നസീമ, അഷറഫ. മരുമക്കൾ: ഹസൻ ഖനി, സബീന, ഷംസുദ്ദീൻ, ബഷീർ.
കൊല്ലം: ഒലിപ്പിൽ പുത്തൻവീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ ഫാത്തിമാ ബീവി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ അസീസ് (റിട്ട. ടെക്നിക്കൽ ഇൻസ്ട്രക്ടർ പോളിടെക്നിക്), കുൽസംബീവി, നസീമാബീവി, മാജീദാബീവി. മരുമക്കൾ: പരേതനായ ഷാഹുൽ ഹമീദ് (റിട്ട. ഐ.എസ്.ആർ.ഒ), ഷംസുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൽ സലാം (റിട്ട. എച്ച്.എസ്.എ), സഫിയാബീവി.
പരവൂർ: ഭൂതക്കുളം ശ്രീധർമശാസ്താ ക്ഷേത്രം മുൻ കീഴ്ശാന്തി ഭൂതക്കുളം മഠപ്പറമ്പ് മഠത്തിൽ മോഹനൻ എമ്പ്രാതിരി (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജീത്ത്, ജിയാ.
കൊല്ലം: മനയിൽകുളങ്ങര എം.ആർ.എ നഗർ അഞ്ചു മുധിരയത്തു പുത്തൻവീട്ടിൽ അബ്ദുൽ ബഷീർ (70) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫാസില, റാഹില, റാഷിദ്. മരുമക്കൾ: ശിഹാബ്, സിയാദ്, അൻസി.
കുണ്ടറ: മുളവന ചെപ്പള്ളിൽ വീട്ടിൽ ജോർജ് (73) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അൻഷു ജെയിംസ്, അനു ജോസ്. മരുമക്കൾ: ജെയിംസ്, ജോസ്മോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചർച്ച് ഓഫ് ഗോഡ് കരിപ്പുറം സെമിത്തേരിയിൽ.