Obituary
കൊല്ലം: കോട്ടമുക്ക് കളരി പുരയിടത്തിൽ ഹാജി എം.കെ. അബ്ദുൽവഹാബ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഉസൈബാബീവി. മക്കൾ: ഷാഫി, ഷക്കീറത്ത്, റാഫി, സബീർ, റഫീക്ക്. മരുമക്കൾ: റജീന, അഷ്റഫ്, റബിയ, സഫറ, ഷംന.
കുണ്ടറ: കരിക്കുഴി മിസ്റ്റിക്കൽ റോസിൽ നെൽസൺ (56-ഷാജി,) നിര്യാതനായി. ഭാര്യ: മിനിമോൾ (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്, പടപ്പക്കര). മക്കൾ : ജെയ്ഷ് ജോൺ, ജോസ് പ്രകാശ്, ജോഹാൻ ആന്റോ.
ഓച്ചിറ: പ്രയാർ വടക്ക് വല്യത്ത് (ദാറുല്‍ നജാദ്) അബ്ദുല്‍ ലത്തീഫ് (67) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനും ഓച്ചിറ സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി മുൻ അംഗവുമാണ്. ഭാര്യ: ഫസീല ബീവി. മക്കള്‍: റിയാസ് (അപ്പോളോ സ്റ്റോൺ ഹബ്, വലിയകുളങ്ങര) റാസിഖ്, ഫൗസിയ, ഫൗമിയ. മരുമക്കള്‍: അസ്നി, ബിസ്മി, ഷെമീര്‍, അന്‍വര്‍.
കടയ്ക്കൽ: മടത്തറ തുമ്പമൺതൊടി മുംതാസ് മൻസിലിൽ കമറുദീന്റെ ഭാര്യ സബൂറാബീവി (56) നിര്യാതയായി. മക്കൾ: മുംതാസ്, അൻഷാദ്. മരുമകൻ: ഷാജഹാൻ.
പൂയപ്പള്ളി: ചെപ്രമുക്ക് വിളയിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി. മക്കൾ: ബാബു, ശിവപ്രസാദ്, സിന്ധുലേഖ. മരുമക്കൾ: ജയലാൽ, സന്ധ്യ. സഞ്ചയനം ശനിയാഴ്ച എട്ടിന്.
കടയ്ക്കൽ: ചന്തമുക്ക് പുതുക്കോണം സരോജിനി ഭവനിൽ അനു (35) നിര്യാതനായി. കടയ്ക്കൽ മാർക്കറ്റ് ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ആതിര. മകൻ: ശ്രീവിഷ്ണു.
അമ്പലക്കര: ചരുവിള പുത്തൻ വീട്ടിൽ ജി. ജോർജ് (87) നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: അലക്സ് കുട്ടി, ലാലി, ജെസി, റീന, പരേതയായ ലീലാമ്മ. മരുമക്കൾ: റോസമ്മ, ബേബി, സജു, സാബു. സംസ്കാരം വ്യാഴാഴ്ച 12ന് ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കുണ്ടറ: മുളവന ചൊക്കംകുഴി രാജ്ഭവനില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (81) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്‍പിള്ള, ഉഷാകുമാരി, ഷൈല, മിനി, പരേതനായ അഡ്വ. സന്തോഷ്കുമാര്‍. മരുമക്കള്‍: ഹേമ, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, രാജേന്ദ്രന്‍പിള്ള, സുരേഷ് ബാബു. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.
പരവൂർ: പുക്കുളം പയറ്റുവിള വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ്, പ്രകാശ്, അമ്പിളി, പ്രദീപ്. മരുമക്കൾ: ഉഷ, മിനി, സുജ. സംസ്കാരം വ്യാഴാഴ്ച 10.30ന്.
ഓച്ചിറ: ചങ്ങൻകുളങ്ങര പുത്തൻതറയിൽ പവിത്രൻ (70) നിര്യാതനായി. വലിയകുളങ്ങര പാലപ്പിഴേത്ത് കുടുംബാംഗമാണ്. ഭാര്യ: മീര. മക്കൾ: അശ്വതി, കണ്ണൻ. മരുമകൻ: അനു. സഞ്ചയനം ഞായറാഴ്ച എട്ടിന്.
പരവൂർ: കോട്ടപ്പുറം തയ്യറഴികത്ത് വീട്ടിൽ പരേതനായ ജനാർദനൻ ആശാന്റെ ഭാര്യ ചന്ദ്രമതിയമ്മ (79) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുജിതകുമാരി. മരുമക്കൾ: ഗിരിജാദേവി, ബാബുരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
പുനലൂർ: വൻവിള മുക്കാട്ട് വീട്ടിൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (65, കോട്ടവട്ടം കാട്ടുകോണത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: തോമസ് (ബഹ്റൈൻ), അൽഫോൻസ (ദുബൈ). മരുമക്കൾ: റിനു, ജിഞ്ചു (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നെല്ലിപ്പള്ളി തിരുഹൃദയ ഇടവക സെമിത്തേരിയിൽ.