കൊല്ലം: രാമൻകുളങ്ങര കൃഷ്ണ വിലാസം (മമത നഗർ 65) എസ്. വിജയകുമാർ (റിട്ട. ഡെപ്യൂട്ടി കലക്ടർ, 70) നിര്യാതനായി. ഭാര്യ: കെ.വി. ഉദയമ്മ. മക്കൾ: അഡ്വ. അനു, അഞ്ജു (എസ്.ബി.ഐ, ശാസ്താംകോട്ട), അഡ്വ. അജു. മരുമക്കൾ: സൂരജ് രവി (ഡി.സി.സി വൈസ് പ്രസിഡൻറ്), വി.എസ് റിനോ (കോഓപറേറ്റിവ് ഡിപ്പാർട്ട്മെൻറ്), കൃഷ്ണകുമാർ (എച്ച്.ആർ.ബി മാക്സ്). സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നിന് മുളങ്കാടകം ശ്മശാനത്തിൽ.