Obituary
തേവലക്കര: പാലക്കൻ ഇടവനാട് വടക്കതിൽ ഒാമനക്കുട്ടൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: വിനായക, ദേവിക.
പട്ടാഴി: മീനംസ്വാമി നഗറിൽ രാമാട്ടുപുത്തൻവീട്ടിൽ പരേതനായ ആർ. പരമേശ്വരനാചാരിയുടെ ഭാര്യ ജാനമ്മാൾ (88) നിര്യാതയായി. മക്കൾ: സോമശേഖരനാചാരി (റിട്ട. വാട്ടർ അതോറിറ്റി), സരസ്വതി, പുഷ്പവല്ലി. മരുമക്കൾ: ഉഷാകുമാരി, മോഹനൻ, രാജേന്ദ്രൻ.
ഓച്ചിറ: വള്ളികുന്നം കാഞ്ഞിപ്പുഴ കന്നേൽതെക്കതിൽ സദാശിവൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജലക്ഷ്മി, റാണിലക്ഷ്മി. മരുമക്കൾ: ഓമനക്കുട്ടൻ, മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കടയ്ക്കൽ: ചരിപ്പറമ്പ് അരുൺഭവനിൽ മുരളീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അരുൺ, അതുല്യ. മരുമക്കൾ: സജിത്ത്, അമൃത.
പന്മന: നടുവത്തുചേരി കറുങ്ങയിൽ തുഷാരയിൽ എസ്. തുളസീധരൻ (72, റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: എ. രാജമണി. മക്കൾ: കീർത്തി, കിരൺ. മരുമകൻ: അനു ആർ. രമണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കുണ്ടറ: ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ അബ്്ദുൽ റഹീം (61)നിര്യാതനായി. ഭാര്യ: ഷെമീമ, മക്കൾ: റഹീസ്, അർഷദ്.
ഇരവിപുരം: തെക്കേവിള ഷൈനി ഭവനത്തിൽ പരേതനായ നടേശെൻറ ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: രാജ്മോഹൻ, ജയപ്രകാശ്, ഷൈനി. മരുമകൻ: ജയപ്രകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോളയത്തോട്ട്.
ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ വെളുത്തടത്ത് യുസഫ് (58) നിര്യാതനായി. ഭാര്യ, ഹസീന. മക്കൾ: അജാസ്, അജിമി. മരുമകൻ: റിനാസ്.
നിലമേൽ: മുരുക്കുമൺ ജെ.എ മൻസിലിൽ (മൂലക്കടയിൽ) അലാവുദീൻ (73) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: അൽത്താഫ് (വൈ.എൽ.എം.എം യു.പി.എസ്, കീഴാറ്റിങ്ങൽ), ജാസിഫ് (ജില്ല ട്രഷറി തിരുവനന്തപുരം), ജാസ്മിൻ. മരുമക്കൾ: മുഹാജിറ, റൈഹാനത്ത്, സക്കീർ.
കല്ലുവാതുക്കൽ: ഇളംകുളം പുത്തൻവിള രാധാകൃഷ്ണവിലാസത്തിൽ സുകുമാരെൻറ ഭാര്യ സത്യഭാമ (76) നിര്യാതയായി. മക്കൾ: സുഭദ്ര, പ്രസന്ന, വത്സല, പ്രസന്നൻ, രാധാകൃഷ്ണൻ, ഷെർലി, പ്രദീപ്. മരുമക്കൾ: അരവിന്ദാക്ഷൻ, മധുസൂദനൻ, അശോക്കുമാർ, ശോഭ, ബീന, പ്രകാശ്, മിനി.
കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്ത് ബിന്ദുഭവനിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിെൻറ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ഹബീബ് മൻസിലിൽ പരേതനായ ഹബീബുല്ലയുടെ ഭാര്യ അയിഷ ബീവി (82) നിര്യാതയായി. മക്കൾ: ഇർഷാദ് (സെയിൽ ടാക്സ് അസിസ്റ്റൻറ് കമീഷണർ), നൗഷാദ് (ഫെയർ മെഡിക്കൽസ്, കൊട്ടാരക്കര) മരുമക്കൾ: സബിത, ഷീന.