ചാരുംമൂട്: ചുനക്കര കോമല്ലൂർ കരിമുളക്കൽ ഗിരിജാലയത്തിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ പി.എൽ. രാജമ്മ (87) നിര്യാതയായി.
മക്കൾ: ഗിരിജ (റിട്ട. ജി.വി.എച്ച്.എസ്.എസ് ചുനക്കര), ഗിരിധരൻ, ഗീത, ഗിരീശൻ, രമേശൻ (എക്സ് സർവിസ്). മരുമക്കൾ: സുമംഗല, ശ്രീനിവാസൻ, സിന്ധു (ജി.എൽ.പി.എസ് പള്ളിക്കൽ), സുധ.