Obituary
ചേർത്തല: നഗരസഭ എട്ടാം വാർഡിൽ പരേതനായ ചിറ്റേഴത്ത് ഹസ്സൻകുട്ടിയുടെ ഭാര്യ ഖയ്യാ ഉമ്മ (95) നിര്യാതയായി. മക്കൾ: ഖാദർകുട്ടി, കുഞ്ഞോപിള്ള, ഫാത്തിമ, അഷറഫ്. മരുമക്കൾ: അയിഷ, ലൈല, അഹമ്മദ്, ജാൽസ.
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് 12ാം വാർഡ് തോട്ടപ്പള്ളി കുറ്റിക്കാട് പരേതനായ ശ്രീധരന്റെ മകൻ മുരാർജി (60) നിര്യാതനായി. മാതാവ്: രുദ്രാണി. ഭാര്യ: വിജയമ്മ. മക്കൾ: ദിവ്യ, ദിപിൻ. മരുമകൻ: ശ്രീജിത്.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് തച്ചാപറമ്പിൽ സാബു (57) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സനീഷ് (സനു), അഞ്ജന.
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ചെങ്ങനാട് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: രഘുനാഥ്, ഉഷ, പരേതയായ രമാദേവി. മരുമക്കൾ: അജിത, സച്ചിതാനന്ദൻ, മുരളി.
അരൂർ: ചിറപ്പുറത്ത് വേലായുധൻ (61) നിര്യാതനായി. ഭാര്യ: സതി. മക്കൾ: വിനീത, വിവേക്, വന്ദന. മരുമകൻ: അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുമ്പളം ശാന്തിവനം പൊതുശ്മശാനത്തിൽ.
പൂച്ചാക്കൽ: ആന്നലത്തോട് നികർത്തിൽ പുത്തൻപുരയിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ മകൻ പെരുമ്പളം കവല ഷിബിൻ മൻസിലിൽ ബഷീർ (68) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: ഷിബിൻ, നജ്മ. മരുമക്കൾ: ഷംല, സജൻ.
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര പ്ലാക്കാട്ട് പടീറ്റതിൽ (വിനീഷ് ഭവനം)പി.കെ. വിജയകുമാർ (62) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിനീഷ്, വിനീത. മരുമക്കൾ: പ്രദീപ് കുമാർ, അഞ്ജലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.
കാർത്തികപ്പള്ളി: മാപ്പിളശ്ശേരിൽ എം.വി. തോമസ് (കുഞ്ഞൂഞ്ഞൂട്ടി -86) നിര്യാതനായി. ഭാര്യ: കരുവാറ്റ മുഞ്ഞിനാട്ട് കുടുംബാംഗം മോളി. മക്കൾ: ഷൈനി (ദുബൈ) ഷിബു, ഷിബി (ഇരുവരും ബംഗളൂരു). മരുമക്കൾ: ഡാനി, എമിലി, രാജി. സംസ്കാരം പിന്നീട്.
കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് മാവിലശ്ശേരി തറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ലക്സി, വിനോദ്, വിപിൻ. മരുമക്കൾ: സുരേഷ്, മാലിനി, ആതിര.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ വാണിയമ്പറമ്പ് വീട്ടിൽ ഷൈലജ (59)നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: സനില, സുനിഷ. മരുമക്കൾ: സജിത്, കണ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.
ചെങ്ങന്നൂർ : ചെറിയനാട് തോമ്പിൽ വീട്ടിൽ കെ.ആർ. ബാലകൃഷ്ണ പിള്ള (92) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: പ്രസന്നകുമാരി, പ്രദീപ് കുമാർ (സി.പി.എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: രാധാകൃഷ്ണ പിള്ള, ഉഷാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് വലിയവീട്ടിൽ പത്മാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: രവീന്ദ്രൻ പിള്ള, ലീല, രമണി. മരുമകൻ: പരമേശ്വരൻ.