മാന്നാർ: കുരട്ടിശ്ശേരി ചായംപറമ്പിൽ വീട്ടിൽ പരേതനായ ഹസനാരുകുഞ്ഞിന്റെ മകൻ അബ്ദുൽഖാദർ കുട്ടി (74) നിര്യാതനായി. മാന്നാർ കരീം മെറ്റൽ സ്റ്റോഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല ബീവി. മക്കൾ: ജുബൈരിയത്ത്, റഹിയാനത്ത്, ജുബൈലിയത്ത്, ഹക്കീം. മരുമക്കൾ: ബാബു ഉസ്മാൻ, അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, സജീന.