മാവേലിക്കര: പടിഞ്ഞാറെനട കോളാറ്റ് പരേതനായ കെ. രാഘവന്റെ ഭാര്യ പി.കെ. തങ്കമ്മ (96) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണന്, ലളിത ഭായ്, സരസ്വതി, ശ്രീനിവാസന്, പരേതയായ തുളസി. മരുമക്കള്‍: തുളസി, ഉത്തമന്, നിര്‍മലദേവി, പരേതരായ ആനന്ദന്, നാരായണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.