വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് അഞ്ചുകണ്ടം ജങ്ഷന് സമീപം ആലുങ്കവെളി എൻ.എം. കുഞ്ഞുമുഹമ്മദ് (90) നിര്യാതനായി. ഭാര്യമാർ: ആരിഫ, പരേതയായ ആത്തിക്ക. മക്കൾ: സലീ, ആഷിക്ക്, ഷമീർ, നിസാർ, നസീമ, ഹസീന, ഹഫ്സത്ത്, സൽമത്ത്, സാജിദ. മരുമക്കൾ: സൈനുദ്ദീൻ, പീർമുഹമ്മദ്, മുഹമ്മദ് അസ്ലം (സി.ഡി.ഒ മാധ്യമം -കൊച്ചി), കബീർ, സെബിയ, ബുഷ്റ, സബീത, റാഹില, പരേതനായ ബഷീർ.