ചെങ്ങന്നൂർ: നൂറ്റവൻപാറ കണ്ണാട്ടുവിളയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: പൊന്നമ്മ, കെ.കെ. ശശീന്ദ്രൻ, ശാന്തമ്മ, പരേതനായ കെ.കെ. കമലാസനൻ (ദേവസ്വം ബോർഡ് ജീവനക്കാരൻ). മരുമക്കൾ: ഇന്ദിര (പുലിയൂർ പഞ്ചായത്ത് അംഗം), അജിത, പരേതരായ രാമചന്ദ്രൻ, ദിവാകരൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.