കായംകുളം: പെരിങ്ങാല വേലിതറയിൽ അബ്ദുൽ റഹീം (78) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: സീനത്ത്, റസിലത്ത്, നസിയത്ത്, ഇർഷാദ്, അജിലത്ത്, സജീന, അൻഷാദ്, സാദിയ. മരുമക്കൾ: അബ്ദുൽ അസീസ്, മഹബൂബ്, നൗഷാദ്, റഫീഖ, നിയാസ്, ഹബീബ് മുസ്ലിയാർ, സബീന, ഷെഫീഖ്.