പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വെള്ളേപ്പറമ്പിൽ അഹമ്മദ് (ഓലക്കാരൻ 82 ) നിര്യാതനായി. ഭാര്യ: നബീസ .മക്കൾ: ഇസ്മാഈൽ, നാസർ, നിസാർ, റഹീമ, ആരിഫ, ഷാജിദ, റഷീദ, സൗജത്ത്. മരുമക്കൾ: സുബൈദ, റംലത്ത്, സജീന, അബ്ദുൽ സമദ്, അബ്ദുൽ സലാം, നാസർ മൗലവി, മുഹമ്മദ്, നൗഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.