ചങ്ങനാശ്ശേരി: പായിപ്പാട് മുതിരപ്പറമ്പില്‍ പരേതനായ ഹസന് റാവുത്തറുടെ ഭാര്യ ആസിയ ബീവി (94) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ് ഇസ്മായില്‍ (മുന്‍ പായിപ്പാട് പഞ്ചായത്ത് മെംബര്‍), പി.എച്ച്. ഐഷാബീവി, പി.എച്ച്. അബ്ദുല്‍ അസീസ്, മുഹമ്മദ് ഇബ്രാഹിംകുട്ടി, ലൈലാ ബീവി, മുഹമ്മദ് ബഷീര്‍, െജസിയ ബീവി, ജാസ്മി, ഷൈല. മരുമക്കള്‍: നബീസ ബീവി, ഷാഹുല്‍ ഹമീദ്, ലൈലാ ബീവി, സൗദാബീവി, താഹാ, സലീന, പരേതനായ നാസര്‍, ഷാജഹാന്, നാസര്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പായിപ്പാട് മുസ്ലിം പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.