ഇടുക്കി: അഞ്ചിരി തോട്ടുപുറം പരേതനായ ഔസേഫ് ൈപലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (91) നിര്യാതയായി. തെക്കുംഭാഗം (വാളനാകുഴി) കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, ചിന്നക്കുട്ടി, മാത്യു, പരേതനായ ചാക്കോച്ചൻ, റോസമ്മ, ഇമ്മാനുവൽ, ഡെയ്സി, സണ്ണി, ബാബു, ജെസി. മരുമക്കൾ: പരേതയായ മേരിക്കുട്ടി, പരേതനായ വർഗീസ്, ഫിലോമിന, ഓമന, ജോസ്, ലൂസി, ജോസഫ്, ബിന്ദു, ഷാൻറി, ജോമി.