കദളിക്കാട്: കാഞ്ഞിരക്കാട്ട് ഗോപാലൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സി.ജെ.എം കോടതി, തൊടുപുഴ -90) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, തൊടുപുഴ). മക്കൾ: സന്തോഷ്, ഷീല, ബിന്ദു, സജേഷ്. മരുമക്കൾ: സീന, മോഹൻലാൽ, സലിം, സോണി.