തൊടുപുഴ: മ്രാല പൂക്കുമ്പേൽ എബ്രഹാം (കുട്ടി -88) നിര്യാതനായി. ഭാര്യ: കൂടല്ലൂർ മാവേലിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ക്ലാര, ജോസ്, മാത്യു, മോളി, ബിജി. മരുമക്കൾ: ചാക്കോ, മേഴ്സി, ആൻസി, ജോയി, റെജി. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മ്രാല സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി സെമിത്തേരിയിൽ.