വല്ലാർപാടം: പനമ്പുകാട് മനയത്ത് പരേതനായ മാധവെൻറ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: സതീശൻ (റിട്ട. ഫയർ ആൻഡ് സേഫ്റ്റി), ഓമന, ഉദയൻ, വിശ്വലത, ചന്ദ്രഭാനു (നേവൽ ബേസ്), വിജയഭാനു, പരേതരായ സുമതി, കുസുമം, ശ്രീനിവാസൻ. മരുമക്കൾ: കുമാരൻ, കല്യാണി, ഗംഗാധരൻ, രമ, അച്യുതൻ, പുഷ്പ, രമേശൻ, സൗമ്യ, ശാലിനി (വി.ഇ.ഒ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.