പറവൂർ: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദികൻ മോൺ. ജോർജ് ചുള്ളിക്കാട്ട് (85) നിര്യാതനായി. പരേതരായ മൈക്കിൾ-എലിസബത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പൗളി, മേരി, ഫിലോമിന, പരേതരായ ദുമ്മിനി, ജോൺ, അംബ്രോസ്, ആൻസിലി, ജോസഫ്, ജോർജ്, ചിന്നമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടുവള്ളി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.