ചെങ്ങമനാട്: കപ്രശ്ശേരി കിഴ്ക്കനത്തില് വീട്ടില്‍ കെ.എം. ബാവ (69) കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പറമ്പയം കാങ്കുഴി കുടുംബാംഗം റംല.
മക്കള്‍: മുഹമ്മദ് ഹസന്, നൗഷല്‍, അനൂപ്. മരുമക്കള്‍: സബ്ന, അനീഷ, ഇര്‍ഫാന. ഖബറടക്കത്തിന് അന്‍വര്‍ സാദത്ത് എം.എല്‍.എ നേതൃത്വം നല്കി. ഹുസൈന് കല്ലറയ്ക്കല്‍, ഹാറൂണ്‍ കുന്നത്തുകുടി, അസ്ലം വെട്ടിമറ്റം, നാദിര്‍ഷ മാളിയേക്കല്‍ എന്നിവർ ഖബറടക്കത്തിന് സഹായിച്ചു.
മട്ടാഞ്ചേരി: നസ്റത്ത് ജനത റോഡ് കളത്തിപ്പറമ്പിൽ കെ.എ. ലീനസ് (58) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആനിയമ്മ. മകൾ: സാന്ദ്ര.