കറുകുറ്റി: എടക്കുന്ന കരിപ്പാല പൈനാടത്ത് ഒൗസേപ്പ് ചെറിയ (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യക്കുട്ടി. മക്കൾ: ജോസ്, ദേവസി, വർഗീസ്, പൗളി, ആൻറു, മേരി, എൽസി. മരുമക്കൾ: റോസിലി, ലെൻസി, ലിൻസ, ആനി, സീമ, വർഗീസ്, ജോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് എടക്കുന്ന് സെൻറ് ആൻറണീസ് ചർച്ച് സെമിത്തേരിയിൽ.