മാളപള്ളിപ്പുറം: മദ്റസക്ക് സമീപം കോട്ടുള്ളിക്കാരൻ അബു (90) നിര്യാതനായി. മക്കൾ: സാജിത, റഹ്മത്ത്, ഉമൈബ, സുഹറാബി, ഫാക്കിഹത്ത്, താജുദ്ദീൻ, പരേതനായ യൂസുഫ്. മരുമക്കൾ: സാജിത, ഖാലിദ്, സാജിത, അസീബ്, കുഞ്ഞുമുഹമ്മദ്, ഫസലുദീൻ, സബിത.