ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി അക്കരക്കാട്ടിൽ പരേതനായ നാരായണെൻറ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കള്‍: കമലാക്ഷി, ശങ്കരനാരായണന്, കൗസല്യ, ശിവന്, വിശ്വനാഥന്, പരേതരായ വാസുദേവൻ, രാജകുമാരൻ. മരുമക്കള്‍: ശാന്തകുമാരി, പ്രേമലത, അജിത, പ്രീത, പരേതനായ ചന്ദ്രൻ.