പരപ്പനങ്ങാടി: ഉള്ളണം നോർത്ത് ചാലേരി താഴത്തെകുറ്റി കാളി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: സുബ്രഹ്മണ്യൻ, രവീന്ദ്രൻ, ഗണേശൻ, ഗിരീഷ് (സി.പി.എം നെടുവ ലോക്കൽ കമ്മിറ്റി അംഗം, കൗൺസിലർ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി), സൗമിനി, ബേബി, ഗീത. മരുമക്കൾ: രാമൻ, ഗോപി, സുരേഷ്, ശ്യാമള, രജിത, മിനി, സംഗീത.