ശാന്തപുരം: പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപം പരേതനായ കുരിയാട്ടുവട്ടാംപറമ്പിൽ മൊയ്തുവിന്റെ മകൻ യൂസുഫ് (69) നിര്യാതനായി. മുൻ അബൂദബി പ്രവാസിയാണ്. ഭാര്യ: വള്ളുവംപാലി ഉമ്മുഹബീബ (ചോക്കാട്). മക്കൾ: ജാബിർ, ഹഫീഫ, യാഷിഫ, നബ്ഹാൻ. മരുമക്കൾ: ഹിബ (പന്തലിങ്ങൽ), ഷഹീൻ റഹ്മാൻ തിരൂർ (ഖത്തർ), ഫയാസ് പന്തല്ലൂർ (യു.എസ്.എ). സഹോദരങ്ങൾ: കെ.വി. മൊയ്തുട്ടിമാൻ, ദാവൂദ്, ഇസ്ഹാഖ് അലി മാസ്റ്റർ, മറിയ, ജമീല, ഫാത്തിമക്കുട്ടി, ഹഫ്സ, സഈദ, പരേതയായ ആസിയ.