പുറത്തൂർ: മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന മുട്ടനൂർ സ്വദേശി പരേതനായ പൂതേരി കുഞ്ഞിമോന്റെ ഭാര്യ ബിയ്യൂട്ടി (കുഞ്ഞിമോൾ -86) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഗഫൂർ, മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ്, ഹുസൈൻ, അബ്ദുന്നാസർ, നസീർ, ഉമ്മു കുൽസു, സൈനബ, ഹഫ്സ, സക്കീന, സഫിയ, സാബിറ. മരുമക്കൾ: എ.എൻ.പി. ശരീഫ് മുട്ടനൂർ, ഉമ്മർ നാലകത്ത് പരിയാപുരം, അബൂബക്കർ എടക്കുളം, മൊയ്തീൻകുട്ടി പരിയാപുരം, ഫൈസൽ പരിയാപുരം, സുഹറ പച്ചാട്ടിരി, സീനത്ത് തലക്കടത്തൂർ, ഹഫ്സത്ത് പട്ടർനടക്കാവ്, ഉമ്മു നുസ്റ വെങ്ങാലൂർ, ഫാത്തിമ, ഫൗസിയ ഓവുങ്ങൽ, മുഫീദ ബി.പി അങ്ങാടി, പരേതനായ ടി.കെ മുഹമ്മദ് വളാഞ്ചേരി.ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് മുട്ടനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.