പൂക്കോട്ടുംപാടം: നീലാമ്പ്ര മൂസണ്ണി (93) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, എൻ.എ. കരീം (കെ.പി.സി.സി അംഗം), അബ്ദുൽ സലാം, അബ്ദുൽ നാസർ (നിലമ്പൂർ സർവിസ് സഹകരണ ബാങ്ക്), റഷീദ്, അഡ്വ. യാസിർ, റംലത്ത്, സഫിയ, സീനത്ത്, റഷീദ, സലീന, ഉമ്മുസൽമ, ആബിദ, പരേതനായ സൈതലവി. മരുമക്കൾ: അബ്ദുൽ റഹിമാൻ, അയ്യൂബ്, അബ്ദുൽ കരീം, ഫിറോസ് ഖാൻ, മുഹമ്മദ് കുട്ടി, ഹമീദ, റുഖിയ (മാനേജർ, അർബൻ ബാങ്ക് എടക്കര), സൈനബ, ഫാത്തിമ, ബൽക്കീസ് (അധ്യാപിക, ക്രസന്റ് എച്ച്.എസ് അടക്കാക്കുണ്ട്), സമീല (അധ്യാപിക, എ.യു.പി സ്കൂൾ മുണ്ടപ്പാടം), സജ്ന (പോസ്റ്റ് മാസ്റ്റർ, കാളികാവ്), പരേതരായ അബ്ദുൽ കരീം, മജീദ്.