മക്കരപറമ്പ്: റെയിൽവേ കോൺട്രാക്ടറും രാമപുരം സ്റ്റാർ ഗോൾഡ് പാലസ് ഡയറക്ടറുമായിരുന്ന വറ്റലൂർ താഴെകുളമ്പിലെ പുവ്വാൻതൊടി മുഹമ്മദ് (കുട്ടിബാപ്പു -67) നിര്യാതനായി. പിതാവ്: പരേതനായ സൈതാലികുട്ടി. മാതാവ്: പരേതയായ കദീജ. ഭാര്യ: സുബൈദ. മക്കൾ: ഫാരിസ്, റിയാസ്, ഹാരിസ്, ഷിറിൻ, ഷഹാന.മരുമക്കൾ: മുംതാസ്, സീനത്ത്, ഫായിസ, നിസാം. സഹോദരങ്ങൾ: മജീദ്, റംലത്, ഫാത്തിമ, പരേതരായ ഹംസ, മൊയ്തീൻ, കമാലി, ഹനീഫ.