താനൂർ: കോട്ടക്കൽ കോട്ടൂർ സ്വദേശിയും ഇപ്പോൾ വട്ടത്താണി കമ്പിനിപടി പടിഞ്ഞാറുവശം താമസക്കാരിയുമായ കാവുങ്ങൽ നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി കേളു. മക്കൾ: പത്മാവതി, രാജൻ, വിജയൻ, വത്സല, ഇന്ദിര, ഗിരിജ. മരുമക്കൾ: വേലായുധൻ ഊരകം, സുഭദ്ര, മോഹനൻ താനൂർ, രാമസ്വാമി പൊള്ളാച്ചി, ഹരിദാസ് താനൂർ മോര്യ.