കാവനൂർ: മനച്ചിക്കുന്നുമ്മൽ ചന്തു (അപ്പുവേട്ടൻ - 90) നിര്യാതനായി. ഭാര്യ: പരേതയായ പായി. മക്കൾ: വേലായുധൻ (സി.പി.എം മീഞ്ചിറ ബ്രാഞ്ച് അംഗം), സുകു, പത്മിനി, എം.കെ. ചന്ദ്രൻ (എൻ.ജി.ഒ യൂനിയൻ മഞ്ചേരി ഏരിയ കമ്മിറ്റി അംഗം), ലീല, രാധ, ബാലകൃഷ്ണൻ, ദാസൻ സുഭാഷിണി, രാജേഷ് കുമാർ. മരുമക്കൾ: ചന്ദ്രിക (തൃപ്പനച്ചി), രാധ (പൂക്കൊളത്തൂർ), രാധാകൃഷ്ണൻ (ഒഴുകൂർ), ബീന (കാവനൂർ ഗ്രാമപഞ്ചായത്ത് അംഗം), ദേവദാസ് (ചെറാംകുത്ത്), മുരളി (തൃപ്പനച്ചി കൈരളി), ബിന്ദു (ഇരിവേറ്റി), അനിത (വള്ളുവമ്പ്രം), രാജൻ (ചീക്കോട്), ഷിബില (പുൽപ്പറ്റ). പരേതന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ദാനം ചെയ്തു.