വൈലത്തൂർ: പൊന്മുണ്ടം പറമ്പാട്ട് കുഞ്ഞീൻ (78) നിര്യാതനായി. മലഞ്ചരക്ക് വ്യാപാരിയും പൊന്മുണ്ടം പഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (ദുബൈ), സക്കീർ, റംഷാദ്, ഖദീജ, സമീറ, ശരീഫ, റജീന. മരുമക്കൾ: അബ്ദുസ്സലാം (കുറ്റിപ്പാല), അഷ്റഫ് (മയ്യേരിചിറ), ഷബീർ (അന്നാര), അബ്ദുന്നാസർ (അല്ലൂർ), സുലൈഖ. സഹോദരി: മാറിയാമു.