രാമപുരം: നാറാണത്തെ പരേതനായ കരുവള്ളി പാത്തിക്കൽ ഹസ്സൻ ഹാജിയുടെ ഭാര്യ വേങ്ങര പൂവിൽ ബീയ്യുട്ടി (86) നിര്യാതയായി. കെ.പി.എ. മജീദ് എം.എൽ.എയുടെ പിതൃസഹോദരന്റെ ഭാര്യയാണ്. മക്കൾ: ബഷീർ അഹമ്മദ് (സീനിയർ സൂപ്രണ്ട്, മലപ്പുറം ജില്ല മെഡിക്കൽ ഓഫിസ്), മമ്മുണ്ണി, റാബിയ, അബ്ദുൽ ഷുക്കൂർ (ചീഫ് ഫാർമസിസ്റ്റ്, മലപ്പുറം സഹകരണ ആശുപത്രി), സലീമ, പരേതരായ മുഹമ്മദ് അൻവർ (റിട്ട. എച്ച്.എം ചെറുകുളമ്പ് ഐ.കെ.ടി. ഹൈസ്കൂൾ), പാത്തുക്കുട്ടി. മരുമക്കൾ: പേഴും തറഫാത്തിമ (മറ്റത്തൂർ), പരുത്തിക്കുന്നൻ സൈനമ്പ (ക്ലാരി മൂച്ചിക്കൽ), നാനാക്കൽ ഹസീന മുസ്ല്യാരങ്ങാടി (റിട്ട. എ.ഇ.ഒ, മലപ്പുറം, പ്രിൻസിപ്പൽ, അരിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ), തച്ചറമ്പൻ സൈനുദ്ദീൻ (ചൂനൂർ), പൂവ്വാടൻ റസിയ (പൊന്മള), പെരിങ്കല്ലേരി അബ്ദുൽസലാം കാടപ്പടി (റിട്ട. എച്ച്.എം മലപ്പുറം ഹൈസ്കൂൾ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാമപുരം മഹല്ല്ഖബർസ്ഥാനിൽ.