എടവണ്ണപ്പാറ: പറപ്പൂര് സ്വദേശി പടിയൻ ചാലിൽ മാറാടി അബ്ദുൽ കരീം (65) നിര്യാതനായി. പിതാവ്: പരേതനായ മാറാടിപ്പടിയഞ്ചാലിൽ വീരാൻ കുട്ടി ഹാജി. മാതാവ്: പാറക്കുളങ്ങര കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: കദീജ പാലപ്പറ്റ. മക്കൾ: അബ്ദുറഹീം, അബ്ദുറശീദ് (ഇരുവരും സൗദി), മുത്തലിബ്, റഫീന, റസീന. മരുമക്കൾ: സഫിയ പിലാതോട്ടത്തിൽ, ലൈല മുണ്ടമ്പ്ര, നശാത്ത് പൂക്കോട്ടുചോല, അബൂബക്കർ സിദ്ദീഖ് ചെങ്ങര, ഫാസിർ പാലപ്പറ്റ. സഹോദരങ്ങൾ: അബൂബക്കർ, ഉമർ, മുഹമ്മദ്, മഹ്മൂദ്, നാസർ, അബ്ദുറഹ്മാൻ, ഫാത്തിമ, ഖദീജ, പരേതനായ അബ്ദുല്ല.