മലപ്പുറം: കോട്ടപ്പടി പരേതനായ തോരപ്പ കുഞ്ഞീതുവിന്റെ ഭാര്യ പരി ഖദീജ (90) നിര്യാതയായി. മക്കൾ: ജമീല, പരേതനായ ഹൈദരലി, അബ്ദുൽ ഗഫൂർ, കുഞ്ഞിമുഹമ്മദ്, ഇസ്ഹാഖ്, ഫാത്തിമ, അബ്ദുൽ അസീസ്, അലവി, അബൂബക്കർ, ഹഫ്സത്ത്. മരുമക്കൾ: സൈതലവി, സലീന, ഫാത്തിമ, സുലൈഖ, റംലത്ത്, സി.വി. ഹംസ, അമീറ, റസിയ, മൈമൂന, റോസ്ന, പി.കെ. ചേക്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെത്തുപാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.