പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരിയിലെ പട്ടത്ത് മുഹമ്മദ് (ഇണ്ണിഹാജി- 80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദലി (തണ്ണിക്കടവ്), അബ്ദുല്‍ മജീദ്, സിദ്ദീഖ്, സുലൈഖ, മുജീബ്, ഫൗസിയ, മുസ്തഫ, ഹഫ്സത്ത്, ജുബൈരിയ. മരുമക്കള്‍: സലീന, ഫാത്തിമ, അമീറുന്നിസ, ശറഫുന്നിസ, അസ്മാബി, അബ്ദുല്‍ അലി, ജാബിര്‍.