കൂട്ടിലങ്ങാടി: ഉന്നംതലയിലെ പരേതനായ നെച്ചിക്കണ്ടന്‍ അവറാന്റെ ഭാര്യ മൂലാംകുഴിയിൽ മറിയുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ഹുസൈന്, ഉമ്മര്‍, അഷ്റഫ് സ്മാർട്ട്, ജലാല്‍ (എൻ.കെ സ്റ്റോർ പടിഞ്ഞാറ്റുമുറി), ഫാത്തിമ സുഹ്റ, ജമീല, റംല, ഖദീജ, റജീന, സക്കീന, പരേതനായ അബ്ദുറസാഖ്. മരുമക്കള്‍: സുബൈര്‍ ഇരുമ്പുഴി, സൈതലവി ഇരുമ്പൂഴി, ഉമ്മര്‍ വെള്ളില, സൈതലവി പെരിന്താറ്റിരി, അഷ്റഫ് ഉമ്മത്തൂര്‍, മറിയുമ്മ, മുനീറ, ഉമൈബ, സമീറ, നസ്രിയ, പരേതനായ അബ്ദുറസാഖ്.