തേഞ്ഞിപ്പലം: പള്ളിക്കൽ ബസാർ സ്വദേശി തിരുവങ്ങോട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ മണക്കാംതൊടി ഇത്തികുട്ടി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ഡോ. സുലൈമാൻ, അബ്ദുറഹ്മാൻ, സൈതുമുഹമ്മദ്, അബ്ബാസ് അലി, മുജീബ് റഹ്മാൻ, കദീജ, അബ്ദുസമദ്, മൈമൂന, ഫാത്തിമ, ഉമ്മുകുൽസു. മരുമക്കൾ: അലവി ഹാജി പറമ്പിൽപീടിക, യു. ഹസ്സനലി ഓമാനൂർ (റിട്ട. അധ്യാപകൻ), അബ്ദുൽ ഖാദർ കല്ലമ്പാറ, തസ്നീം, വഹീദ, സഹീദ, നജ്മുന്നിസ, റിഷ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പള്ളിക്കൽ ബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.