കാളികാവ്: അരിമണൽ മദ്റസക്ക് സമീപം പരേതനായ നെച്ചിക്കാടൻ കുഞ്ഞാപ്പ ഹാജിയുടെ ഭാര്യ ആമി (ഹജ്ജുമ്മ താത്ത -85) നിര്യാതയായി. മക്കൾ: ഹംസ, ഇസ്ഹാഖ്, നാസർ, ആരിഫ്, ശിഹാബ്, ഷാജഹാൻ, ഖദീജ, അലവി, പരേതരായ മുഹമ്മദ്, അബ്ദുല്ല, ഫാത്തിമ. മരുമക്കൾ: ഹംസ, അബ്ദുറഹിമാൻ, സൈനബ, അസിയ, ദിൽസാത്ത്, ജുബൈരിയ, ഹസീന, സലീന, ആയിഷ, ഫസീല, ജംഷീന.