മങ്കട: ചേരിയം പരേതനായ തെക്കുവീട്ടിൽ അബ്ദുവിന്റെ ഭാര്യ ആലുങ്ങൽ ആമിന (70) നിര്യാതയായി. മക്കൾ: ഉമ്മുസൽമ, മുഹമ്മദലി, അക്ബറലി, ബഷീറലി, ഹമീദ്, അബ്ദുൽ ഗഫൂർ, ഫാത്തിമത്ത് സുഹ്റ, സാബിറ, നിസ്രിയ.മരുമക്കൾ: അയമു (മണാറമ്പ), അബ്ദുൽ ഗഫൂർ (അലനല്ലൂർ), സുൽഫീക്കറലി (പാലൂർ), ഹാറൂൺ (യു.എ.ഇ), റുഖിയ (ചേരിയം), സാജിദ (വടക്കാങ്ങര), ആബിദ (കൂട്ടിൽ), ബുഷ്റ (പന്തലൂർ), ഷബ്ന (കൂട്ടിൽ). സഹോദരങ്ങൾ: നഫീസ, പരേതരായ കുഞ്ഞലവി, അബു, മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മങ്കട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.