മഞ്ചേരി: മുള്ളമ്പാറ നീലിപ്പറമ്പ് പരേതനായ കള്ളാടിതൊടി കുഞ്ഞാലി ഹാജിയുടെ മകൻ അബൂബക്കർ (79) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുല്ല, നാസർ, കബീർ, നിസാർ, ആയിഷാബി, സാജിത, സാബിറ, റുക്സാന. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, റിയാസ് ബാബു, ഷാനവാസ് ബാബു, കദീജ, സമീനത്ത്, ഫർഹത്ത്.