നിലമ്പൂർ: ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് പൂന്തല മുഹമ്മദ് (കുഞ്ഞാപ്പ -85) നിര്യാതനായി. ഭാര്യ: ആയിഷ വാളപ്ര. മക്കൾ: സക്കീന, അബ്ദുന്നാസർ, സുനിത, ഉസ്മാൻ, അക്ബർ, റജീന, നൗഷാദ്. മരുമക്കൾ: അബ്ദുൽ അസീസ് (വളവ്), ഖൈറുന്നീസ (റെയിൽവേ), അബൂ (ചീരക്കുഴി), നസീമ (ജനത പടി), ഷെറിൻ (മമ്പാട്), സുമയ്യ (പന്തലിങ്ങൽ), അബൂബക്കർ (വാണിയമ്പലം).