തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശി പരേതനായ ചെറ്റാലി അബൂബക്കർ ഹാജിയുടെ ഭാര്യ റുഖിയ (80) നിര്യാതയായി. മക്കൾ: നാസർ, ഷിയാസ്, ജുനീസ്, ആരിഫ, ശരീഫ, ഹബീബ, അസ്മാബി, സാഫ്രിന, ഷീബ, ഷബ്ന. മരുമക്കൾ: കെ.കെ.സി. കുഞ്ഞാലൻകുട്ടി, റഷീദ് പഴയകണ്ടത്തിൽ, ഹനീഫ ചെറ്റാലി, റഷീദ് ചെറുമുക്ക്, സെഫീൻ അരീക്കോട്, മറിയം, റഹിയാനത്ത്, ജംഷീന, പരേതരായ മനരിക്കൽ അബ്ദുറഹ്മാൻ ഹാജി, ഷംസു.