മഞ്ചേരി: പട്ടർക്കുളം സ്കൂൾ റോഡിൽ കറുത്തേടത്ത് നമ്പിമഠത്തിൽ പരേതനായ പോക്കർ ഹാജിയുടെ ഭാര്യ ആയിശ കണ്ണിയത്ത് (83) നിര്യാതയായി. മക്കൾ: സമദ്, ദാവൂദ്, സൈനബ, സഫിയ, സുബൈദ, ഖദീജ, നസീറ, ഹസീന. മരുമക്കൾ: സക്കീന, ജുമൈല, അലവി, അബൂബക്കർ, കുഞ്ഞറമ്മു (സൗദി),റസാഖ്, മുഹമ്മദ് അലി, റസാഖ് കിഴിശേരി.