എടപ്പാൾ: അംശക്കച്ചേരി ഗവ. ആശുപത്രിക്കു സമീപം താമസിക്കുന്ന വള്ളുവൻ കടവിൽ ഉമ്മർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, ഫക്രുദ്ദീൻ, മുർഷിദ. മരുമക്കൾ: നിസാർ, നുഫൈല.
സഹോദരങ്ങൾ: സുലൈമാൻ, അബൂബക്കർ, നഫീസ, ആയിഷബീവി, പരേതരായ അബ്ദു, കുഞ്ഞിപ്പ, കുഞ്ഞിമോൾ, ഖദീജ. എടപ്പാൾ അങ്ങാടി മഹല്ല് കമ്മിറ്റി അംഗം, അംശംക്കച്ചേരി മസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.