കൊണ്ടോട്ടി: കുറുപ്പത്ത് എടക്കോടന്‍ മുഹമ്മദ് കുട്ടി (കുഞ്ഞാപ്പു -76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ആരിഫ്, മുജീബുറഹ്മാന്‍, അബ്ദുറസാഖ്, നജ്മുദ്ദീന്, സാദിഖലി, അബ്ദുന്നാസര്‍, ആയിശാബി, സജ്ന. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, നിസാര്‍, ആബിദ, സബിത, ഷറഫുന്നിസ, ആയിശാബി, നാസിയ, സീനത്ത്. സഹോദരങ്ങള്‍: ഫാത്തിമ ടീച്ചര്‍, പരേതരായ സൈതാലികുട്ടി മാസ്റ്റര്‍, ഉണ്ണിമോയിന്.