നിലമ്പൂർ: രാമംകുത്ത് പരേതനായ വാളപ്ര ഹൈദ്രുറുമാൻകുട്ടിയുടെ ഭാര്യ കപ്പച്ചാലി ഇത്തീരുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുല്ല, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, ആമിന, അബൂബക്കർ, ഖദീജ, ആയിശ, ഉസ്മാൻ സഖാഫി, സുലൈഖ, മറിയുമ്മ, സക്കീർ. മരുമക്കൾ: ആമിന, സുബൈദ, ബീരാൻ കുട്ടി, ഉമ്മർ, ഹാജറ, ഖലീലു റഹ്മാൻ, റൈഹാനത്ത്, സൈതാലി, അബ്ദുറസാഖ് സഖാഫി, ആബിദ.