മൊറയൂര്‍: അരിമ്പ്ര പരേതനായ മനങ്ങറ്റ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: ഡോ. ഹുസൈന്‍കുട്ടി, മൂസ, ഖദീജ, സുഹ്റ, സഫിയ, മിന്ന, പരേതനായ മുഹമ്മദ്. മരുമക്കള്‍: ഉബൈദ്, മുസ്തഫ, റഫീഖ് ഹസ്സന്, സുലൈഖ, റംല, സാജിദ, പരേതനായ മുഹമ്മദ്.