വലമ്പൂർ: കിഴക്കേതലക്കൽ ഏന്തീൻ മുസ്ലിയാരുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, സുബൈദ, കുഞ്ഞീമ, സക്കീന, റംല, ഫിറോസ്, സാജിത. മരുമക്കൾ: മൂസ്സ, ഉസ്മാൻ, ഹംസ, ഷൗക്കത്ത്, ഉമ്മർ, സുബൈദ, ബുഷ്റ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വലമ്പൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.